എഴുതാന്‍ അറിഞ്ഞിട്ടല്ല... എങ്കിലും ചില ചിതറിയ ചിന്തകള്‍ എഴുതിപ്പിടിപ്പിക്കാന്‍ നോക്കുന്നു. അഭിപ്രായം പറയേണ്ടത് താങ്കളാണ്. കൂടുതല്‍ നൊമ്പരങ്ങളല്ല, മറിച്ചു, ഒരു വെള്ളിവെളിച്ചമാണ് ഞാന്‍ താങ്കളില്‍നിന്ന് പ്രതീക്ഷിക്കുന്നത്. അഥവാ വിമര്‍ശനങ്ങളും വിയോജിപ്പും നിരത്തുക.
കാരണം... വിജയം എന്റെ ചിന്തകളുടെ മറുപക്ഷത്തിനാകണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അള്ളാഹു അനുഗ്രഹിക്കട്ടെ.
2011, ജൂലൈ 14, വ്യാഴാഴ്‌ച
ചിരിയും ചിന്തയും - 4
ആത്മഗതം :
വെള്ളിയാഴ്ചയായാല്‍ ആകെ ടെന്‍ഷന്‍ ആണ്.
ദിവസം മൊത്തം ടെന്‍ഷന്‍.
ജുമുഅക്ക് പോകണമല്ലോ എന്ന ടെന്‍ഷന്‍ ഉച്ച വരെ.
ഉച്ചകഴിഞ്ഞാല്‍ പിന്നെ, ജുമുഅക്ക് പോയില്ലല്ലോ എന്ന ടെന്‍ഷന്‍!
ഇത് വഹ്ഹാബികളുടെ നമസ്കാരം പോലെയുണ്ടല്ലോ?നിസ്കരിക്കണം എന്ന് ആഗ്രഹമുണ്ട്,പക്ഷെ പോയപ്പോള്‍ അവിടെ മലയാളത്തില്‍ എന്തൊക്കെയോ വായിക്കുന്നു,അതോടെ ജുമു അ യും പോയി .ഹഹാഹ്ഹ
ഇത് വഹ്ഹാബികളുടെ നമസ്കാരം പോലെയുണ്ടല്ലോ?നിസ്കരിക്കണം എന്ന് ആഗ്രഹമുണ്ട്,പക്ഷെ പോയപ്പോള്‍ അവിടെ മലയാളത്തില്‍ എന്തൊക്കെയോ വായിക്കുന്നു,അതോടെ ജുമു അ യും പോയി .ഹഹാഹ്ഹ
മറുപടിഇല്ലാതാക്കൂ))))))))))))))))))))))))
മറുപടിഇല്ലാതാക്കൂഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂ